Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അടിസ്ഥാന ഫിസിക്‌സില്‍ പ്രത്യേക ബഹുമതി നേടിയ ഇന്ത്യന്‍ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി അഭിനന്ദിച്ചു


അടിസ്ഥാന ഫിസിക്‌സില്‍ സ്‌പെഷ്യല്‍ ബ്രേക്ക്ത്രൂ പ്രൈസ് നേടിയ ഇന്ത്യന്‍ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു. ”ഗുരുത്വാകര്ഷaണ തരംഗങ്ങളുടെ കണ്ടെത്തല്‍ എന്ന അനിതരസാധാരണമായ ശാസ്ത്ര നേട്ടത്തിനാണ് ശാസ്ത്രജ്ഞര്ക്ക് ഈ പുരസ്‌ക്കാര”മെന്ന് പ്രധാനമന്ത്രി പറഞ്ഞു.