Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അണ്ടര്‍-19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിനു പ്രധാനമന്ത്രിയുടെ അഭിനന്ദനം


അണ്ടര്‍-19 ലോകകപ്പ് നേടിയ ടീം ഇന്ത്യയുടെ യുവ ക്രിക്കറ്റര്‍മാരെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

‘നമ്മുടെ യുവ ക്രിക്കറ്റര്‍മാരുടെ മഹത്തായ നേട്ടം അങ്ങേയറ്റം രോമാഞ്ചമുണര്‍ത്തുന്നു. അണ്ടര്‍-19 ലോകകപ്പ് നേടിയ താരങ്ങളെ അഭിനന്ദിക്കുന്നു. ഈ നേട്ടം ഓരോ ഇന്ത്യക്കാരനിലും അഭിമാനം ഉണര്‍ത്തുന്നു’, പ്രധാനമന്ത്രി പറഞ്ഞു.