പിഎം ഇന്ത്യ
കോളമിസ്റ്റും എഴുത്തുകാരനുമായ ശ്രീ സുഹേൽ സേഥ് എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലത്തെ പ്രതിപാദിക്കുന്ന ഈ ലേഖനം, പതിവുരീതികളിൽ നിന്നും വ്യത്യസ്തമായ പാതയാണ് അദ്ദേഹം സ്വീകരിച്ചതെന്നും അന്തസ്സും കാര്യക്ഷമതയും കരുത്തുപകരുന്ന ഒരു ബഹുജന മുന്നേറ്റമായ ഭരണ സമീപനത്തിലൂടെ വലിയ മാറ്റം സൃഷ്ടിച്ചുവെന്നും ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രി മോദി ഏറ്റവും സ്വാധീനശക്തിയുള്ള ഒരു പ്രധാനമന്ത്രിയാണെന്നും ഇന്ത്യയ്ക്ക് ഏറ്റവും ആവശ്യമുള്ളവ സാധ്യമാക്കുന്നയാളാണെന്നും ഇത് അടിവരയിടുന്നു.
പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:
“ഈ ലേഖനത്തിൽ ശ്രീ @Suhelseth പ്രധാനമന്ത്രി @narendramodi-യുടെ ഭരണകാലത്തെക്കുറിച്ച് പ്രതിപാദിക്കുകയും അദ്ദേഹം പതിവുരീതികളിൽ നിന്നും വ്യത്യസ്തമായ പാതയാണ് സ്വീകരിച്ചതെന്നും അന്തസ്സും കാര്യക്ഷമതയും കരുത്തുപകരുന്ന ഒരു ബഹുജന മുന്നേറ്റമായ ഭരണ സമീപനത്തിലൂടെ വലിയ മാറ്റം സൃഷ്ടിച്ചുവെന്നും ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രി മോദി ഏറ്റവും സ്വാധീനശക്തിയുള്ള ഒരു പ്രധാനമന്ത്രിയാണെന്നും ഇന്ത്യക്ക് ഇന്ത്യയ്ക്ക് ഏറ്റവും ആവശ്യമുള്ളവ സാധ്യമാക്കുന്നയാളാണെന്നും അദ്ദേഹം അടിവരയിടുന്നു.”
In this article, Shri @Suhelseth reflects on PM @narendramodi’s tenure, noting that he took the road less travelled, making all the difference through a governance approach that is a mass movement powered by dignity and delivery. He emphasises that PM Modi has been the more… pic.twitter.com/f01kkmOF8p
— PMO India (@PMOIndia) June 10, 2026
***
NK