Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അറിവ്, ജ്ഞാനം, നല്ല പെരുമാറ്റം എന്നിവയുടെ പ്രാധാന്യം എടുത്തുകാണിക്കുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഒരാളുടെ ജീവിതത്തിൽ വേദപ്രമാണങ്ങളെക്കുറിച്ചുള്ള അറിവ്, ജ്ഞാനം, പ്രവൃത്തി, നല്ല പെരുമാറ്റം എന്നിവ സമന്വയിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം എടുത്തുകാട്ടുന്ന ഒരു സംസ്‌കൃത സുഭാഷിതം പങ്കുവെച്ചു:

शास्त्रं कर्म तथा प्रज्ञा शीलं क्रिययान्वितम्। 

लक्ष्यलक्षणयुक्तार्थशास्त्रनिष्ठो नरो भवेत्॥

അറിവ്- ജ്ഞാനം, അച്ചടക്കം, നീതിപൂർവകമായ പ്രവൃത്തി എന്നിവയുമായി സംയോജിപ്പിക്കുമ്പോൾ, പ്രബുദ്ധവും ലക്ഷ്യബോധമുള്ളതുമായ ജീവിതത്തിന് ശക്തമായ അടിത്തറ നൽകുമെന്ന് സുഭാഷിതം അടിവരയിടുന്നു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

शास्त्रं कर्म तथा प्रज्ञा शीलं क्रिययान्वितम्। 

लक्ष्यलक्षणयुक्तार्थशास्त्रनिष्ठो नरो भवेत्॥

***

SK