Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അലിഗഢ് മുസ്ലിം സര്‍വകലാശാല പ്രതിനിധിസംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

അലിഗഢ് മുസ്ലിം സര്‍വകലാശാല പ്രതിനിധിസംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു


വൈസ് ചാന്‍സലര്‍ ലെഫ്.ജനറല്‍ സമീര്‍ ഉദ്ദീന്‍ ഷായുടെ നേതൃത്വത്തില്‍ അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍നിന്നുള്ള അഞ്ചംഗ പ്രതിനിധിസംഘം പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു.

ഗവേഷണം, വിദ്യാഭ്യാസം, നൈപുണ്യവികസനം, ഗംഗ പുനരുജ്ജീവിപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണു ചര്‍ച്ച ചെയ്യപ്പെട്ടത്.