Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അസമിലെ എംപിമാരുമായി സംസ്ഥാനത്തെ പ്രളയ സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസമിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ നിലവിലുള്ള പ്രളയ സാഹചര്യം ചർച്ച ചെയ്യുകയും ചെയ്തു.

ദുരിതബാധിതരെ സഹായിക്കുന്നതിൽ കേന്ദ്ര ​ഗവൺമെന്റ് അസം ഗവൺമെന്റുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ശ്രീ മോദി പ്രാർത്ഥിച്ചു.

X-ലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു:

“അസമിൽ നിന്നുള്ള എംപിമാരുമായി കൂടിക്കാഴ്ച നടത്തുകയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ നിലവിലുള്ള പ്രളയ സാഹചര്യം ചർച്ച ചെയ്യുകയും ചെയ്തു.

ദുരിതബാധിതരെ സഹായിക്കുന്നതിൽ കേന്ദ്ര ഗവൺമെന്റ് അസം ഗവൺമെന്റുമായി ചേർന്ന് പ്രവർത്തിക്കുന്നു. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.”

 

 

***

NK