Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അഹമ്മദാബാദ് മെട്രോയുടെ രണ്ടാം ഘട്ട ഉദ്ഘാടനത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

അഹമ്മദാബാദ് മെട്രോയുടെ രണ്ടാം ഘട്ട ഉദ്ഘാടനത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച്  പ്രധാനമന്ത്രി


അഹമ്മദാബാദ് മെട്രോയുടെ രണ്ടാം ഘട്ട ഉദ്ഘാടനത്തിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി എഴുതി:

“അഹമ്മദാബാദിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഇപ്പോൾ തുടക്കമിട്ട വിവിധ വികസന പ്രവർത്തനങ്ങളിൽ നിന്ന് വ്യക്തമാണ്. ഇന്ന്, അഹമ്മദാബാദ് മെട്രോയുടെ രണ്ടാം ഘട്ടത്തിലെ സെക്ടർ 10 എ മുതൽ മഹാത്മാ മന്ദിർ വരെയുള്ള ഭാഗം ഉദ്ഘാടനം ചെയ്തു. ഇത് അഹമ്മദാബാദിലെയും ഗാന്ധിനഗറിലെയും ജനങ്ങളുടെ ‘ സു​ഗമ ജീവിതം’ ത്വരിതപ്പെടുത്തും.”

***

NK