Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആരോഗ്യ മരുന്ന് മേഖലകളില്‍ പാലസ്തീനുമായി


 പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം പാലസ്തീനുമായി ആരോഗ്യ ഔഷധ മേഖലകളിലെ സഹകരണത്തിനുള്ള ധാരണാപത്രത്തിന് മുന്‍കാലപ്രാബല്യത്തോടെ അനുമതി നല്‍കി. 2017 മേയ് 16നാണ് ധാരണാപത്രം ഒപ്പുവച്ചത്.

1) ആരോഗ്യരംഗത്തെ ജീവനക്കാരുടെ ശേഷി വര്‍ദ്ധിപ്പിക്കല്‍,

2) പകര്‍ച്ചവ്യാധികളുടെ നിയന്ത്രണവും തടയലും

3) ഫിസിയോ തെറാപ്പിയും പുനരധിവാസവും.

4) ഔഷധങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍

4) പരസ്പര താല്‍പര്യമുള്ള മറ്റ് എന്തെങ്കിലും വിഷയങ്ങള്‍ എന്നിവയൊക്കെയിലാണ് ധാരണാപത്രത്തിലൂടെയുള്ള സഹകരണം.

വിശദാംശങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിനും ധാരണപത്രം നടപ്പാക്കലിന്റെ മേല്‍നോട്ടത്തിനുമായി ഒരു കര്‍മ്മസമിതിക്ക് രൂപം നല്‍കും