പിഎം ഇന്ത്യ
കൊൽക്കത്തയിലെ അപകടത്തെത്തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
ദുരിതബാധിതർക്കു സാധ്യമായ എല്ലാ സഹായവും ലഭിക്കുന്നുവെന്നുറപ്പാക്കാൻ സംസ്ഥാന ഗവണ്മെന്റ് നിരന്തരം പ്രവർത്തിക്കുന്നുണ്ടെന്നു ശ്രീ മോദി ഉറപ്പുനൽകി.
അപകടത്തിൽ മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് PMNRF-ൽനിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.
ശ്രീ മോദിയുടെ എക്സ് പോസ്റ്റ്:
“കൊൽക്കത്തയിൽ ഇന്നലെയുണ്ടായ അപകടം സങ്കടകരമാണ്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്കു PMNRF-ൽനിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ നൽകും. ദുരിതബാധിതർക്കു സാധ്യമായ എല്ലാ സഹായങ്ങളും ലഭിക്കുന്നുണ്ടെന്നുറപ്പാക്കാൻ സംസ്ഥാന ഗവണ്മെന്റ് മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ട്”: പ്രധാനമന്ത്രി നരേന്ദ്ര മോദി
The mishap in Kolkata yesterday is saddening. An ex-gratia of Rs. 2 lakh each will be given from PMNRF to the next of kin of those who lost their lives in the mishap. The injured would be given Rs. 50,000. The state government is working round the clock to ensure that those…
— PMO India (@PMOIndia) June 25, 2026
গতকাল কলকাতায় ঘটে যাওয়া দুর্ঘটনাটি অত্যন্ত দুঃখজনক। এই দুর্ঘটনায় যাঁরা প্রাণ হারিয়েছেন তাঁদের নিকট আত্মীয়কে প্রধানমন্ত্রীর জাতীয় ত্রাণ তহবিল থেকে ২ লক্ষ টাকা করে এককালীন সহায়তা দেওয়া হবে। আহতদের দেওয়া হবে ৫০,০০০ টাকা করে । ক্ষতিগ্রস্ত ব্যক্তিরা যাতে সব ধরনের সম্ভাব্য…
— PMO India (@PMOIndia) June 25, 2026
***
SK