പിഎം ഇന്ത്യ
പ്രതികൂല സാഹചര്യങ്ങളിലും വിഷമഘട്ടങ്ങളിലും പോലും വിവേകികളും ദൃഢചിത്തരുമായ ആളുകൾ തങ്ങളുടെ ആവേശം കൈവിടാറില്ലെന്ന് ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
പ്രധാനമന്ത്രി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു-
“आपत्काले च कष्टेऽपि नोत्साहस्त्यज्यते बुधैः।
इति प्रबोधितस्तेन कथञ्चिद् दृढबुद्धिना।। ”
പ്രതികൂല സാഹചര്യങ്ങളിലും വിഷമഘട്ടങ്ങളിലും പോലും യഥാർത്ഥ വിവേകികൾ തങ്ങളുടെ ആവേശം കൈവിടില്ലെന്ന് സ്ഥിരതയുള്ളതും നിശ്ചയദാർഢ്യവുമുള്ളവർ മനസ്സിലാക്കുന്നുവെന്ന് ഈ സുഭാഷിതം വ്യക്തമാക്കുന്നു.
ശ്രീ മോദി ‘X’ലെ ഒരു പോസ്റ്റിൽ പറഞ്ഞു;
“आपत्काले च कष्टेऽपि नोत्साहस्त्यज्यते बुधैः।
इति प्रबोधितस्तेन कथञ्चिद् दृढबुद्धिना।।”
आपत्काले च कष्टेऽपि नोत्साहस्त्यज्यते बुधैः।
इति प्रबोधितस्तेन कथञ्चिद् दृढबुद्धिना।। pic.twitter.com/YsaWgE8LfN
— Narendra Modi (@narendramodi) August 20, 2026
***
NK
आपत्काले च कष्टेऽपि नोत्साहस्त्यज्यते बुधैः।
— Narendra Modi (@narendramodi) August 20, 2026
इति प्रबोधितस्तेन कथञ्चिद् दृढबुद्धिना।। pic.twitter.com/YsaWgE8LfN