പിഎം ഇന്ത്യ
കൊൽക്കത്തയിലെ തീപിടിത്തത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് പ്രധാനമന്ത്രി അനുശോചനമറിയിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു. അപകടത്തിൽപ്പെട്ടവർക്ക് പ്രാദേശിക ഭരണകൂടം ആവശ്യമായ സഹായങ്ങൾ നൽകി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസ് ‘X’-ൽ പോസ്റ്റ് ചെയ്തു;
“കൊൽക്കത്തയിലെ തീപിടിത്തത്തിലുണ്ടായ ജീവഹാനിയിൽ അത്യധികം വേദനിക്കുന്നു. ഈ ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് എന്റെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. അപകടത്തിൽപ്പെട്ടവർക്ക് പ്രാദേശിക ഭരണകൂടം സഹായം നൽകിവരുന്നു: പ്രധാനമന്ത്രി @narendramodi”
Extremely pained to learn about the loss of lives due to a fire mishap in Kolkata. My condolences to those who have lost their loved ones in this tragedy. May the injured recover at the earliest. The local administration is assisting those who are affected: PM @narendramodi
— PMO India (@PMOIndia) August 19, 2026
কলকাতায় অগ্নিকাণ্ডে প্রাণহানির খবর শুনে অত্যন্ত মর্মাহত । এই দুর্ঘটনায় যাঁরা তাঁদের প্রিয়জনকে হারিয়েছেন, তাঁদের প্রতি আমার সমবেদনা রইল। আহতরা যেন দ্রুত আরোগ্য লাভ করেন। স্থানীয় প্রশাসন দুর্গতদের সহায়তা করছে: প্রধানমন্ত্রী @narendramodi
— PMO India (@PMOIndia) August 19, 2026
***
SK