Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആശാ ഭോസ്‌ലെ ജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ അതീവ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി


അവരുടെ ആരോഗ്യത്തിനും വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും വേണ്ടി പ്രധാനമന്ത്രി പ്രാർത്ഥിച്ചു

ആശാ ഭോസ്‌ലെ ജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം അറിഞ്ഞതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അതീവ ആശങ്ക രേഖപ്പെടുത്തി.

അവരുടെ ആരോഗ്യത്തിനും വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

“ആശാ ഭോസ്‌ലെ ജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നറിഞ്ഞതിൽ അതീവ ആശങ്കയുണ്ട്. അവരുടെ ആരോഗ്യത്തിനും വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും പ്രാർത്ഥിക്കുന്നു.”

 

-NK-