പിഎം ഇന്ത്യ
ജാലിയൻവാലാ ബാഗിലെ ധീര രക്തസാക്ഷികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹൃദയംഗമമായ പ്രണാമമർപ്പിച്ചു. അവരുടെ ത്യാഗം നമ്മുടെ ജനതയുടെ അജയ്യമായ വീര്യത്തിന്റെ ശക്തമായ ഓർമ്മപ്പെടുത്തലായി നിലകൊള്ളുന്നുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.
രാഷ്ട്രത്തെ അഭിവൃദ്ധിപ്പെടുത്തുന്നതും പരിജ്ഞാനമുള്ളതും സ്വയംപര്യാപ്തവുമാക്കുന്നതുമായ നന്മയുടെ ശക്തികളെ സമൂഹത്തിൽ പരിപോഷിപ്പിക്കാൻ പരിശ്രമശാലികളായ ജനങ്ങളോട് ആഹ്വാനം ചെയ്യുന്ന ഒരു സംസ്കൃത സുഭാഷിതവും പ്രധാനമന്ത്രി ഇന്ന് പങ്കുവെച്ചു. അതോടൊപ്പം തന്നെ വിഭജനവും അനീതിയും അസംതൃപ്തിയും സൃഷ്ടിക്കുന്ന വിനാശകരമായ ശക്തികളെ ദൃഢമായി ചെറുക്കാനും ഇത് ആഹ്വാനം ചെയ്യുന്നു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
“ഈ ദിനത്തിൽ ജാലിയൻവാലാ ബാഗിലെ ധീര രക്തസാക്ഷികൾക്ക് ഹൃദയംഗമമായ പ്രണാമമർപ്പിക്കുന്നു. അവരുടെ ത്യാഗം നമ്മുടെ ജനതയുടെ അജയ്യമായ വീര്യത്തിന്റെ ശക്തമായ ഓർമ്മപ്പെടുത്തലായി നിലകൊള്ളുന്നു. അവർ പ്രകടിപ്പിച്ച ധീരതയും നിശ്ചയദാർഢ്യവും സ്വാതന്ത്ര്യം, നീതി, അന്തസ്സ് എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു.”
“ ਅੱਜ ਦੇ ਦਿਨ, ਅਸੀਂ ਜੱਲ੍ਹਿਆਂਵਾਲਾ ਬਾਗ਼ ਦੇ ਸੂਰਬੀਰ ਸ਼ਹੀਦਾਂ ਨੂੰ ਦਿਲੋਂ ਸ਼ਰਧਾਂਜਲੀ ਭੇਟ ਕਰਦੇ ਹਾਂ। ਉਨ੍ਹਾਂ ਦੀ ਕੁਰਬਾਨੀ ਸਾਡੇ ਲੋਕਾਂ ਦੇ ਕਦੇ ਨਾ ਝੁਕਣ ਵਾਲੇ ਜਜ਼ਬੇ ਦੀ ਮਜ਼ਬੂਤ ਯਾਦ ਦਿਵਾਉਂਦੀ ਹੈ। ਉਨ੍ਹਾਂ ਵੱਲੋਂ ਵਿਖਾਇਆ ਗਿਆ ਹੌਸਲਾ ਅਤੇ ਪੱਕਾ ਇਰਾਦਾ, ਆਉਣ ਵਾਲੀਆਂ ਪੀੜ੍ਹੀਆਂ ਨੂੰ ਆਜ਼ਾਦੀ, ਇਨਸਾਫ਼ ਅਤੇ ਮਾਣ-ਸਨਮਾਨ ਦੀਆਂ ਕਦਰਾਂ-ਕੀਮਤਾਂ ਉੱਤੇ ਪਹਿਰਾ ਦੇਣ ਲਈ ਲਗਾਤਾਰ ਪ੍ਰੇਰਿਤ ਕਰਦਾ ਆ ਰਿਹਾ ਹੈ।”
“जलियांवाला बाग नरसंहार के सभी अमर बलिदानियों को मेरी आदरपूर्ण श्रद्धांजलि। विदेशी हुकूमत की बर्बरता के खिलाफ उनके अदम्य साहस और स्वाभिमान की गाथा देश की हर पीढ़ी को प्रेरित करती रहेगी।
इन्द्रं वर्धन्तो अप्तुरः कृण्वन्तो विश्वमार्यम्।
अपघ्नन्तो अराव्णः॥”
പരിശ്രമശാലികളായ ജനങ്ങളേ! രാഷ്ട്രത്തെ അഭിവൃദ്ധിപ്പെടുത്തുന്നതും പരിജ്ഞാനമുള്ളതും സ്വയംപര്യാപ്തവുമാക്കുന്നതുമായ നന്മയുടെ ശക്തികളെ സമൂഹത്തിൽ പരിപോഷിപ്പിക്കുക. അതേസമയം തന്നെ സമൂഹത്തിൽ വിഭജനവും അനീതിയും അസംതൃപ്തിയും സൃഷ്ടിക്കുന്ന വിനാശകരമായ ശക്തികളെ ദൃഢമായി ചെറുക്കുക.
On this day, we pay our heartfelt homage to the brave martyrs of Jallianwala Bagh. Their sacrifice stands as a powerful reminder of the indomitable spirit of our people. The courage and determination they displayed continue to inspire generations to uphold the values of liberty,…
— Narendra Modi (@narendramodi) April 13, 2026
ਅੱਜ ਦੇ ਦਿਨ, ਅਸੀਂ ਜੱਲ੍ਹਿਆਂਵਾਲਾ ਬਾਗ਼ ਦੇ ਸੂਰਬੀਰ ਸ਼ਹੀਦਾਂ ਨੂੰ ਦਿਲੋਂ ਸ਼ਰਧਾਂਜਲੀ ਭੇਟ ਕਰਦੇ ਹਾਂ। ਉਨ੍ਹਾਂ ਦੀ ਕੁਰਬਾਨੀ ਸਾਡੇ ਲੋਕਾਂ ਦੇ ਕਦੇ ਨਾ ਝੁਕਣ ਵਾਲੇ ਜਜ਼ਬੇ ਦੀ ਮਜ਼ਬੂਤ ਯਾਦ ਦਿਵਾਉਂਦੀ ਹੈ। ਉਨ੍ਹਾਂ ਵੱਲੋਂ ਵਿਖਾਇਆ ਗਿਆ ਹੌਸਲਾ ਅਤੇ ਪੱਕਾ ਇਰਾਦਾ, ਆਉਣ ਵਾਲੀਆਂ ਪੀੜ੍ਹੀਆਂ ਨੂੰ ਆਜ਼ਾਦੀ, ਇਨਸਾਫ਼ ਅਤੇ ਮਾਣ-ਸਨਮਾਨ ਦੀਆਂ…
— Narendra Modi (@narendramodi) April 13, 2026
जलियांवाला बाग नरसंहार के सभी अमर बलिदानियों को मेरी आदरपूर्ण श्रद्धांजलि। विदेशी हुकूमत की बर्बरता के खिलाफ उनके अदम्य साहस और स्वाभिमान की गाथा देश की हर पीढ़ी को प्रेरित करती रहेगी।
इन्द्रं वर्धन्तो अप्तुरः कृण्वन्तो विश्वमार्यम्।
अपघ्नन्तो अराव्णः॥ pic.twitter.com/Pl6zlmM88L
— Narendra Modi (@narendramodi) April 13, 2026
-SK-