പിഎം ഇന്ത്യ
രാഷ്ട്രപതിഭവനില്‍ നടന്ന വിസിറ്റേഴ്‌സ് കോണ്‍ഫറന്‍സില്‍വെച്ച് ഇംപ്രിന്റ് ഇന്ത്യ ബ്രോഷര്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി പ്രകാശനം ചെയ്തു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട 10 സാങ്കേതിക രംഗങ്ങളിലെ എഞ്ചിനീയറിംഗ്, സാങ്കേതികവിദ്യാ വെല്ലുവിളികള്‍ പരിഹരിക്കുന്നതിനും, ഗവേഷണത്തിനായുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കുന്നതിനുമാണ് ഇംപ്രിന്റ് ഇന്ത്യ സംരംഭം നടപ്പാക്കുന്നത്.
രാഷ്ട്രത്തിന്റെ പുരോഗതിയിലും വികസനത്തിലും കണ്ടുപിടുത്തങ്ങള്‍ക്കും സാങ്കേതികവിദ്യക്കുമുള്ള പ്രാധാന്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കണ്ടുപിടുത്തങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗോള താപനം, മാലിന്യങ്ങളെ വരുമാനമാക്കിമാറ്റല്‍ എന്നീ മേഖലകളിലെ വെല്ലുവിളികള്‍ക്ക് പരിഹാരം കാണല്‍ എന്നിവ ഇന്ത്യയുടെ വളര്‍ച്ചക്ക് നിര്‍ണ്ണായകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രതിരോധ ഉല്‍പ്പന്നനിര്‍മാണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശാസ്ത്രം സാര്‍വലൗകികമാണ്. എന്നാല്‍ സാങ്കേതികവിദ്യ പ്രാദേശികമായിരിക്കണം: പ്രധാനമന്ത്രി പറഞ്ഞു. വ്യവസായ-വിദ്യഭ്യാസരംഗങ്ങള്‍ തമ്മിലുള്ള വര്‍ദ്ധിച്ച പങ്കാളിത്തത്തിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
അറിവിന്റെ സാഗരമാണ് രാഷ്ട്രപതിയെന്ന് പ്രശംസിച്ച പ്രധാനമന്ത്രി ഉന്നതവിദ്യാഭ്യാസമേഖലയില്‍ അദ്ദേഹം നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ചു.
Am grateful to @RashtrapatiBhvn for filling life into this system: PM at Visitors' Conference in Rashtrapati Bhavan https://t.co/pLfu5kwkgA
— PMO India (@PMOIndia) November 5, 2015
Society is becoming technology driven. It is essential to understand the importance of this & look towards affordable technology: PM
— PMO India (@PMOIndia) November 5, 2015
To achieve one's dreams, innovation is the key. Our institutions must place their focus on innovation: PM https://t.co/pLfu5kwkgA
— PMO India (@PMOIndia) November 5, 2015
Science is universal but technology has to be local: PM @narendramodi https://t.co/pLfu5kwkgA
— PMO India (@PMOIndia) November 5, 2015
Our initiative on solar energy has surprised many but if we are doing innovation in technology and energy, it can be a big service: PM
— PMO India (@PMOIndia) November 5, 2015
The biggest strength of #makeinindia is human capital. Skill development is extremely vital: PM @narendramodi @makeinindia
— PMO India (@PMOIndia) November 5, 2015
Our President is a walking talking university. He is an ocean of knowledge: PM @narendramodi @RashtrapatiBhvn https://t.co/pLfu5kwkgA
— PMO India (@PMOIndia) November 5, 2015
At the Visitors' Conference at Rashtrapati Bhavan, highlighted the vitality of innovation & technology in the development of the nation.
— Narendra Modi (@narendramodi) November 5, 2015
Greater industry-academia partnerships will give a boost to research, learning & will benefit the youth. https://t.co/ehnGj2oLEp
— NarendraModi(@narendramodi) November 5, 2015