Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയും ലോകാരോഗ്യ സംഘടനയും തമ്മിലുള്ള ധാരണാപത്രം


ഇന്ത്യയും ലോകാരോഗ്യ സംഘടനയും തമ്മിൽ സഹകരണത്തിനുള്ള കരാർ സംബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം വിലയിരുത്തി. ലോകാരോഗ്യ സംഘടനയുടെ ദക്ഷിണേഷ്യയ്ക്കായുള്ള മേഖല ഓഫിസ് ഇന്ത്യയിലെ അതിന്റെ കൺട്രി ഓഫീസ് വഴിയായിരിക്കും പ്രവർത്തനങ്ങളിൽ ഏർപ്പെടുക . 2018 മാർച്ച് 13 നാണ്‌ കരാറിൽ ഒപ്പിട്ടത്.

ഇന്ത്യയും ലോകാരോഗ്യ സംഘടനയും തമ്മിലുള്ള സഹകരണം ഈ ഉഭയകക്ഷി കരാർ പരിപോഷിപ്പിക്കും. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കും.