പിഎം ഇന്ത്യ
ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ സ്ഥാപക ദിനത്തിൽ എല്ലാ റാങ്കുകാർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. നമ്മുടെ തീരപ്രദേശങ്ങളിൽ കരുത്തുറ്റ കവചമായി നിലകൊള്ളുന്നതിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് തനതായ മുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും സമുദ്ര സുരക്ഷയോടുള്ള അവരുടെ അചഞ്ചലമായ പ്രതിബദ്ധതയും ദ്രുതഗതിയിലുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങളും സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണവും പ്രശംസനീയമാണെന്നും ശ്രീ മോദി പ്രസ്താവിച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
“സ്ഥാപക ദിനത്തിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ എല്ലാ റാങ്കുകാർക്കും ആശംസകൾ. നമ്മുടെ തീരപ്രദേശങ്ങളിൽ കരുത്തുറ്റ കവചമായി നിലകൊള്ളുന്നതിൽ അവർ തനതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്. സമുദ്ര സുരക്ഷയോടുള്ള അവരുടെ അചഞ്ചലമായ പ്രതിബദ്ധതയും ദ്രുതഗതിയിലുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങളും നമ്മുടെ സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണവും പ്രശംസനീയമാണ്.”
@IndiaCoastGuard
On their Raising Day, greetings to all the ranks of the Indian Coast Guard. They have made a mark for standing as a steadfast shield along our shores. Their unwavering commitment to maritime security, swift disaster response and protection of our marine ecosystem is commendable.… pic.twitter.com/3RwutmiWgW
— Narendra Modi (@narendramodi) February 1, 2026
***
NK