പിഎം ഇന്ത്യ
46-ാമത് ഫിഡെ ചെസ് ഒളിമ്പ്യാഡിലെ വിജയത്തിൽ ഇന്ന് ഇന്ത്യൻ ചെസ് താരങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
താരങ്ങളുടെ അഭിനിവേശവും നിശ്ചയദാർഢ്യവും മാതൃകാപരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ വിജയങ്ങൾ കൂടുതൽ യുവാക്കളെ ചെസ് കളിക്കാനും ഈ കായിക ഇനത്തിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാനും പ്രചോദിപ്പിക്കുമെന്ന് ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു.
‘എക്സ്’ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി ഇങ്ങനെ കുറിച്ചു:
“നമ്മുടെ ചെസ് താരങ്ങൾക്ക് അഭിനന്ദനങ്ങൾ! അവരുടെ അഭിനിവേശവും നിശ്ചയദാർഢ്യവും മാതൃകാപരമാണ്.
ഈ വിജയങ്ങൾ കൂടുതൽ യുവാക്കളെ ചെസ് കളിക്കാനും മികച്ച നേട്ടങ്ങൾ കൈവരിക്കാനും പ്രചോദിപ്പിക്കട്ടെ.”
Congratulations to our Chess players! Their passion and determination are exemplary.
May these successes motivate several more youngsters to play chess and excel. https://t.co/u1OyYs6LAj
— Narendra Modi (@narendramodi) September 28, 2026
****
SK