Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യൻ യുവത്വത്തിന്റെ ധൈര്യത്തെയും നിശ്ചയദാർഢ്യത്തെയും പ്രശംസിച്ചുകൊണ്ട് സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


ഇന്ത്യൻ യുവത്വത്തിന്റെ ധൈര്യത്തെയും നിശ്ചയദാർഢ്യത്തെയും പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു.

“प्राप्यापदं न व्यथते कदाचिदुद्योगमन्विच्छति चाप्रमत्तः।

दुःखं च काले सहते महात्मा धुरन्धरस्तस्य जिताः सपत्नाः॥”

ധൈര്യത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും നിരന്തരമായ കഠിനാധ്വാനത്തിലൂടെയും നമ്മുടെ യുവത്വം ചരിത്ര വിജയം കൈവരിക്കുന്നുവെന്നും വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് ഇതാണെന്നും ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

आज हमारे युवा साथी धैर्य, आत्मविश्वास और अथक परिश्रम से ऐतिहासिक सफलता हासिल कर रहे हैं। यही विकसित हो रहे भारत की सबसे बड़ी ताकत है।

प्राप्यापदं न व्यथते कदाचिदुद्योगमन्विच्छति चाप्रमत्तः।

दुःखं च काले सहते महात्मा धुरन्धरस्तस्य जिताः सपत्नाः॥

***

NK