Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്നത്തെ കേന്ദ്ര മന്ത്രിസഭാ യോ​ഗത്തിൽ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കൂടുതൽ കർശന നടപടികളുണ്ടാകുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി


ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കൂടുതൽ കർശനമായ നടപടികൾ നാളത്തെ കേന്ദ്ര മന്ത്രിസഭാ യോ​ഗത്തിലുണ്ടാകുമെന്ന് ഇന്നലെ രാത്രി ഒരു വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഖ്യാപിച്ചു.

എക്‌സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പങ്കുവെച്ചു:

“ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കൂടുതൽ കർശനമായ നടപടികൾ നാളത്തെ കേന്ദ്ര മന്ത്രിസഭാ യോ​ഗത്തിലുണ്ടാകും!”

***

SK