Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ത്രിവേന്ദ സിങ് റാവത്തിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ത്രിവേന്ദ സിങ് റാവത്തിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ത്രിവേന്ദ സിങ് റാവത്തിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

‘ഇന്ന് അധികാരമേറ്റ ശ്രീ. ത്രിവേന്ദ്ര സിഹ് റാവത്തിനും അദ്ദേഹത്തിന്റെ മുഴുവന്‍ സംഘാംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. ഇവര്‍ കഠിനാധ്വാനം ചെയ്യുമെന്നും ജനങ്ങളുടെ പ്രതീക്ഷകള്‍ യാഥാര്‍ഥ്യമാക്കുമെന്നും എനിക്ക് ഉറപ്പാണ്.

ജനങ്ങള്‍ നല്‍കിയ അളവറ്റ സ്‌നേഹം മുമ്പില്ലാത്ത വിധം വികസനം നടപ്പാക്കുക വഴി ഉത്തരാഖണ്ഡ് ഗവണ്‍മെന്റ് തിരികെ നല്‍കും.’, പ്രധാനമന്ത്രി പറഞ്ഞു.