Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉത്തര്‍പ്രദേശിലെ എറ്റാ ജില്ലയില്‍ വാഹനാപകടത്തിലുണ്ടായ മരണങ്ങളില്‍ പ്രധാനമന്ത്രി വേദന പ്രകടിപ്പിച്ചു


ഉത്തര്‍പ്രദേശിലെ എറ്റാ ജില്ലയില്‍ വാഹനാപകടത്തിലുണ്ടായ മരണങ്ങളില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദുഖം പ്രകടിപ്പിച്ചു.

”ഉത്തര്‍പ്രദേശിലെ എറ്റാ ജില്ലയിലുണ്ടായ അപകടം വേദനിപ്പിക്കുന്നതാണ്. മരണമടഞ്ഞവരുടെ കുടുംബങ്ങളുടെ വേദന ഞാന്‍ പങ്കുവയ്ക്കുകയും കുട്ടികളുടെ മരണത്തില്‍ അനുശോചിക്കുകയും ചെയ്യുന്നു.

എറ്റായില്‍ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ഞാന്‍ ആശംസിക്കുന്നു”, പ്രധാനമന്ത്രി പറഞ്ഞു.