പിഎം ഇന്ത്യ
ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ @myogiadityanath പ്രധാനമന്ത്രി @narendramodi-യുമായി കൂടിക്കാഴ്ച നടത്തി.”
@CMOfficeUP
Chief Minister of Uttar Pradesh, Shri @myogiadityanath met Prime Minister @narendramodi.@CMOfficeUP pic.twitter.com/AKng79OylK
— PMO India (@PMOIndia) August 8, 2026
-SK-