Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉന്നത വിദ്യാഭ്യാസം: ഇന്ത്യാ-കാനഡ ധാരണാ പത്രം പുതുക്കല്


ഉന്നത വിദ്യാഭ്യസത്തിനുള്ള ഇന്ത്യയും കാനഡയും തമ്മിലുള്ള സഹകരണം സംബന്ധിച്ച ധാരണാപത്രം പുതുക്കുന്നതിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില് ചേര്ന്ന കേന്ദ്രമന്ത്രി സഭായോഗം അനുമതി നല്കി.

ഇന്ത്യയും കാനഡയും തമ്മില് ഉന്നത വിദ്യാഭ്യാസരംഗത്തു നിലനില്ക്കുന്ന സഹകരണം വര്ദ്ധിപ്പിക്കാന് വഴിയൊരുക്കുന്നതാണ് ധാരണാപത്രം.