Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉൾക്കരുത്തിലേക്ക് നയിക്കുന്ന സദ്‌ഗുണങ്ങൾ ഉയർത്തിക്കാട്ടുന്ന സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു സംസ്‌കൃത സുഭാഷിതം പങ്കുവെച്ചു 

“धर्मो यशो नयो दाक्ष्यम् मनोहारि सुभाषितम्।

इत्यादिगुणरत्नानां संग्रहीनावसीदति॥”

ധർമ്മനിഷ്ഠയും സത്യസന്ധതയും നൈപുണ്യവും പ്രസാദാത്മകമായ പെരുമാറ്റവുമുള്ള ഒരു വ്യക്തിക്ക് ഒരിക്കലും ദുഃഖിക്കേണ്ടിവരില്ലെന്ന് ഈ സുഭാഷിതം അർത്ഥമാക്കുന്നു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു;

“धर्मो यशो नयो दाक्ष्यम् मनोहारि सुभाषितम्।

इत्यादिगुणरत्नानां संग्रहीनावसीदति॥”

***

NK