പിഎം ഇന്ത്യ
എഫ്.ഐ.എച്ച് നേഷൻസ് കപ്പിൽ കിരീടം നേടിയ ഇന്ത്യൻ വനിതാ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ടൂർണമെന്റിലുടനീളം ടീം അസാധാരണമായ പ്രകടനമാണ് കാഴ്ചവെച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ടീമിന് ആശംസകൾ നേർന്ന ശ്രീ മോദി, ഈ വിജയം ഹോക്കിയിലേക്ക് കടന്നുവരാൻ മറ്റ് നിരവധി പേർക്ക് പ്രചോദനമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
ശ്രീ മോദി എക്സിൽ കുറിച്ചു:
“ഇന്ത്യൻ ഹോക്കി താരങ്ങൾ അഭിമാനവും സന്തോഷവും നൽകുന്നു!
എഫ്.ഐ.എച്ച് വനിതാ നേഷൻസ് കപ്പിൽ ജേതാക്കളായ വനിതാ ടീമിന് അഭിനന്ദനങ്ങൾ. ടൂർണമെന്റിലുടനീളം ടീം അസാധാരണമായ പ്രകടനമാണ് കാഴ്ചവെച്ചത്. ടീമിന് എല്ലാ ആശംസകളും.
ഈ വിജയം ഹോക്കിയിൽ മറ്റ് നിരവധി പേർക്ക് പ്രചോദനമാകട്ടെ.
@TheHockeyIndia”
Indian hockey players bring pride and joy!
Congratulations to the women’s team for emerging as winners in the FIH Hockey Women’s Nations Cup. The team played exceptionally well throughout the entire tournament. Best wishes to the team.
May this win inspire several others to… pic.twitter.com/EdZcpyRV3L
— Narendra Modi (@narendramodi) June 21, 2026
*****************
-NK-