Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എയര്‍ ഇന്ത്യയുടെ സ്ഥലം വില്പനയ്ക്ക് അനുമതി


കോയമ്പത്തൂരിലെ പങ്കജ മില്‍സ് റോഡിലുള്ള എയര്‍ ഇന്ത്യയുടെ 0.99 ഏക്കര്‍ സ്ഥലം വില്‍ക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രി സഭായോഗം അനുമതി നല്‍കി. 19.81 കോടി രൂപയാണ് വില കണക്കാക്കിയിട്ടുള്ളത്. നാഷണല്‍ ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റിനാണ് സ്ഥലം വില്‍ക്കുന്നത്.