എല്ലാവരുടെയും ക്ഷേമത്തിനും സമൃദ്ധിക്കുമായി പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെയും പരിപാലിക്കേണ്ടതിന്റെയും പ്രാധാന്യം വ്യക്തമാക്കുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു:
पालयन् प्रकृतिं राजा सुखी भवति नान्यथा।
प्रकृतिश्च हिता यस्य स राजा सर्वकामधुक्॥
പ്രകൃതിയെ സംരക്ഷിക്കുകയും അതിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു ഭരണാധികാരി സന്തോഷവും സമൃദ്ധിയും ഉറപ്പാക്കുന്നു എന്ന ആശയമാണ് ഈ ശ്ലോകം നൽകുന്നത്. പകരം, പ്രകൃതിയെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവരുടെ ആഗ്രഹങ്ങൾ പ്രകൃതി സഫലമാക്കുകയും ചെയ്യുന്നു.
പ്രധാനമന്ത്രി ‘എക്സ്’ ൽ കുറിച്ചു:
पालयन् प्रकृतिं राजा सुखी भवति नान्यथा।
प्रकृतिश्च हिता यस्य स राजा सर्वकामधुक्॥
पालयन् प्रकृतिं राजा सुखी भवति नान्यथा।
प्रकृतिश्च हिता यस्य स राजा सर्वकामधुक्॥ https://t.co/vWlZwpNEI0
— Narendra Modi (@narendramodi) October 28, 2026
***
SK
पालयन् प्रकृतिं राजा सुखी भवति नान्यथा। प्रकृतिश्च हिता यस्य स राजा सर्वकामधुक्॥ https://t.co/vWlZwpNEI0
— Narendra Modi (@narendramodi) October 28, 2026