പിഎം ഇന്ത്യ
സമഗ്രമായ വികസനം ഓരോ പൗരന്റെയും ജീവിതത്തിൽ ഗുണാത്മക മാറ്റം ഉറപ്പാക്കുമ്പോൾ അത് രാജ്യത്തിന്റെ പുരോഗതിക്ക് പുതിയൊരു വേഗത നൽകുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഈയൊരു പ്രചോദനാത്മകമായ ഊർജ്ജത്തോടെയാണ് ഇന്ത്യയുടെ കഴിവുകൾ ഇനിയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി രാജ്യം നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു-
“कन्यानां सम्प्रदानञ्च कुमाराणाञ्च रक्षणम्।
राष्ट्रस्य सङ्ग्रहे नित्यं विधानमिदमाचरेत्॥”
സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുക, യുവതലമുറയെ സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുക, ഒപ്പം രാജ്യത്തിന്റെ ഐക്യം, സുരക്ഷ, സമൃദ്ധി, വ്യവസ്ഥാപിതമായ ഭരണം എന്നിവയ്ക്കായി ആവശ്യമായ ക്രമീകരണങ്ങൾ നിരന്തരം ചെയ്യുക എന്നിവ ഓരോ ജനപ്രതിനിധിയുടെയും എപ്പോഴുമുള്ള കടമകളാണെന്നാണ് ഈ സുഭാഷിതം വ്യക്തമാക്കുന്നത്.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
“जब चौतरफा विकास के साथ हर देशवासी के जीवन में सकारात्मक परिवर्तन सुनिश्चित होता है, तब राष्ट्र की प्रगति को भी नई गति मिलती है। इसी प्रेरक भावना के साथ हम भारत के सामर्थ्य को निरंतर मजबूती देने में जुटे हुए हैं।
कन्यानां सम्प्रदानञ्च कुमाराणाञ्च रक्षणम्।
राष्ट्रस्य सङ्ग्रहे नित्यं विधानमिदमाचरेत्॥”
जब चौतरफा विकास के साथ हर देशवासी के जीवन में सकारात्मक परिवर्तन सुनिश्चित होता है, तब राष्ट्र की प्रगति को भी नई गति मिलती है। इसी प्रेरक भावना के साथ हम भारत के सामर्थ्य को निरंतर मजबूती देने में जुटे हुए हैं।
कन्यानां सम्प्रदानञ्च कुमाराणाञ्च रक्षणम्।
राष्ट्रस्य सङ्ग्रहे… pic.twitter.com/l7LZyxxNoY
— Narendra Modi (@narendramodi) July 13, 2026
***
NK