Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണവും ഫലപ്രദമായ നടപ്പാക്കലും ഉയർത്തിക്കാട്ടുന്ന ഒരു ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി


ദീർഘവീക്ഷണമുള്ള ചിന്തയും ശരിയായ ഉദ്ദേശ്യവും സദ്‍ഭരണവും ഇന്ത്യയെ പുരോഗതിയുടെ ഒരു പുതിയ പാതയിലേക്ക് നയിക്കാൻ എങ്ങനെ സഹായിക്കുന്നുവെന്ന് ഉയർത്തിക്കാട്ടുന്ന, മുൻ ധനകാര്യ-റവന്യൂ സെക്രട്ടറി ശ്രീ ഹസ്മുഖ് അധിയ എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. ജനകേന്ദ്രീകൃത നയങ്ങളുടെയും ഫലപ്രദമായ ഭരണത്തിന്റെയും പരിവർത്തനാത്മക സ്വാധീനത്തെക്കുറിച്ച് വിലപ്പെട്ട ഉൾക്കാഴ്ചകൾ ഈ ലേഖനം നൽകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ശ്രീ മോദി X-ൽ പോസ്റ്റ് ചെയ്തു:

जब गरीबों एवं वंचितों को केंद्र में रखकर नीतियां बनाई जाती हैं और निर्णय जमीन पर लागू किए जाते हैं, तो समाज और राष्ट्र दोनों को मजबूती मिलती है। भारत के पूर्व वित्त एवं राजस्व सचिव @adhia03 जी ने अपने इस आलेख में बताया है कि दूरदर्शी सोच, सही नीयत और सुशासन के जरिए कैसे देश को प्रगति की नई राह मिल रही है।

https://www.amarujala.com/india-news/why-narendra-modi-is-successful-management-human-spiritual-qualities-2026-09-18

 

***

SK