പിഎം ഇന്ത്യ
ദീർഘവീക്ഷണമുള്ള ചിന്തയും ശരിയായ ഉദ്ദേശ്യവും സദ്ഭരണവും ഇന്ത്യയെ പുരോഗതിയുടെ ഒരു പുതിയ പാതയിലേക്ക് നയിക്കാൻ എങ്ങനെ സഹായിക്കുന്നുവെന്ന് ഉയർത്തിക്കാട്ടുന്ന, മുൻ ധനകാര്യ-റവന്യൂ സെക്രട്ടറി ശ്രീ ഹസ്മുഖ് അധിയ എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. ജനകേന്ദ്രീകൃത നയങ്ങളുടെയും ഫലപ്രദമായ ഭരണത്തിന്റെയും പരിവർത്തനാത്മക സ്വാധീനത്തെക്കുറിച്ച് വിലപ്പെട്ട ഉൾക്കാഴ്ചകൾ ഈ ലേഖനം നൽകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ശ്രീ മോദി X-ൽ പോസ്റ്റ് ചെയ്തു:
जब गरीबों एवं वंचितों को केंद्र में रखकर नीतियां बनाई जाती हैं और निर्णय जमीन पर लागू किए जाते हैं, तो समाज और राष्ट्र दोनों को मजबूती मिलती है। भारत के पूर्व वित्त एवं राजस्व सचिव @adhia03 जी ने अपने इस आलेख में बताया है कि दूरदर्शी सोच, सही नीयत और सुशासन के जरिए कैसे देश को प्रगति की नई राह मिल रही है।
जब गरीबों एवं वंचितों को केंद्र में रखकर नीतियां बनाई जाती हैं और निर्णय जमीन पर लागू किए जाते हैं, तो समाज और राष्ट्र दोनों को मजबूती मिलती है। भारत के पूर्व वित्त एवं राजस्व सचिव @adhia03 जी ने अपने इस आलेख में बताया है कि दूरदर्शी सोच, सही नीयत और सुशासन के जरिए कैसे देश को… pic.twitter.com/RWMMqaFV7M
— PMO India (@PMOIndia) September 18, 2026
***
SK