Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എല്ലാവർക്കും തൈപ്പൂയം ആശംസകൾ നേർന്ന് പ്രധാനമന്ത്രി


പവിത്രമായ തൈപ്പൂയത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ആശംസകൾ നേർന്നു.

“മുരുക ഭഗവാന്റെ അനുഗ്രഹം എപ്പോഴും നമ്മുടെ മേൽ ഉണ്ടാകട്ടെ. നല്ല ആരോഗ്യം, വിജയം, സമൃദ്ധി എന്നിവയാൽ എല്ലാവരും അനുഗ്രഹിക്കപ്പെടട്ടെ,” ശ്രീ മോദി പറഞ്ഞു.

ശ്രീ മോദി എക്സിൽ പോസ്റ്റ് ചെയ്തു:

“വെട്രിവേൽ മുരുകനുക്ക് ഹരോഹര!

ഈ പവിത്രമായ തൈപ്പൂയത്തിൽ എല്ലാവർക്കും എന്റെ ആശംസകൾ. മുരുക ഭഗവാന്റെ അനുഗ്രഹം എപ്പോഴും നമ്മുടെ മേൽ ഉണ്ടാകട്ടെ. നല്ല ആരോഗ്യം, വിജയം, സമൃദ്ധി എന്നിവയാൽ എല്ലാവരും അനുഗ്രഹിക്കപ്പെടട്ടെ.”

 

 

“வெற்றிவேல் முருகனுக்கு அரோகரா! 

புனிதமான தைப்பூசத் திருநாளில் அனைவருக்கும் எனது வாழ்த்துகள். முருகப்பெருமானின் அருள் எப்போதும் நமக்குக் கிடைக்கட்டும்.  நல்ல ஆரோக்கியம், வெற்றி மற்றும் வளத்துடன்  அனைவரும்  ஆசீர்வதிக்கப்படட்டும்.”

 

 

***

NK