പിഎം ഇന്ത്യ
പ്രകൃതിയുമായുള്ള സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ട് എല്ലാ ജീവജാലങ്ങളുടെയും ക്ഷേമം കൈവരിക്കുക എന്നത് നമ്മുടെ സംസ്കാരത്തിന്റെ അന്തസ്സത്തയാണെന്ന് ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
ഈ സമഗ്രമായ ദർശനത്തോടെ ഇന്ത്യ ഇന്ന് പുരോഗതിയുടെയും അഭിവൃദ്ധിയുടെയും പാതയിലൂടെ നിരന്തരം മുന്നോട്ട് കുതിക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
“प्रकृति के साथ संतुलन बिठाकर समस्त जीवों का कल्याण हो, यही हमारी संस्कृति की मूल भावना रही है। इसी व्यापक दृष्टि से आज भारतवर्ष प्रगति और समृद्धि के पथ पर निरंतर आगे बढ़ रहा है।
यावच्चतस्रः प्रदिशश्चक्षुर्यावत् समश्नुते।
तावत् समैत्विन्द्रियं मयि तद्धस्तिवर्चसम्॥”
നാല് ദിശകളുടെയും വിശാലമായ വ്യാപ്തിയും അതീവ ജാഗ്രതയുള്ള ദൃഷ്ടിയും ഒത്തുചേരുന്ന അത്തരം ഒരു സമൃദ്ധി നമ്മൾ കൈവരിക്കട്ടെ – അവിടെ പ്രകൃതിയുമായി പൂർണ്ണമായ ഐക്യത്തോടെ ജീവിച്ച് പരിസ്ഥിതി സംരക്ഷിക്കപ്പെടുകയും എല്ലാ ജീവജാലങ്ങളുടെയും സുസ്ഥിരമായ ക്ഷേമം ഉറപ്പാക്കപ്പെടുകയും ചെയ്യട്ടെ.
प्रकृति के साथ संतुलन बिठाकर समस्त जीवों का कल्याण हो, यही हमारी संस्कृति की मूल भावना रही है। इसी व्यापक दृष्टि से आज भारतवर्ष प्रगति और समृद्धि के पथ पर निरंतर आगे बढ़ रहा है।
यावच्चतस्रः प्रदिशश्चक्षुर्यावत् समश्नुते।
तावत् समैत्विन्द्रियं मयि तद्धस्तिवर्चसम्॥ pic.twitter.com/RelovuuzKx
— Narendra Modi (@narendramodi) June 8, 2026
***
NK