Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എഴുപത്തിയേഴാമത് വാര്‍ഷിക ദിനത്തില്‍ സി.ആര്‍.പി.എഫ്. സേനാംഗങ്ങളെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു


സി.ആര്‍.പി.എഫിന്റ എഴുപത്തിയേഴാമത് വാര്‍ഷിക ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സേനാംഗങ്ങളെ അഭിവാദ്യം ചെയ്തു.

”നമ്മുടെ സുരക്ഷാ സംവിധാനത്തില്‍ സുപ്രധാന പങ്കുവയ്ക്കുന്ന സി.ആര്‍.പി.എഫ്. സേനാംഗങ്ങളുടെ ആത്മധീരതയെ സി.ആര്‍.പി.എഫിന്റെ എഴുപത്തിയേഴാമത് വാര്‍ഷിക ദിനത്തില്‍ നാം വണങ്ങുന്നു,” പ്രധാനമന്ത്രി പറഞ്ഞു.