Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി നേടിയ വനിതാ ഹോക്കി ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി 2016 കരസ്ഥമാക്കിയ ഇന്ത്യയുടെ വനിതാ ഹോക്കി ടീമംഗങ്ങളെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

‘ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി 2016 നേടിയ നമ്മുടെ വനിതാ ഹോക്കി ടീമിന് അഭിനന്ദനങ്ങള്‍. ഇന്ത്യന്‍ ഹോക്കിയെ സംബന്ധിച്ച് ഏറെ വിലപ്പെട്ട നിമിഷമാണിത്’, പ്രധാനമന്ത്രി പറഞ്ഞു.