പിഎം ഇന്ത്യ
ഒരു മത്സരത്തിലും തോൽവിയറിയാതെ, മിന്നുന്ന പ്രകടനത്തോടെ ഏഷ്യാ കപ്പ് കിരീടം നിലനിർത്തിയ ഇന്ത്യൻ ജൂനിയർ വനിതാ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
കായിക താരങ്ങളുടെ കഴിവും നിശ്ചയദാർഢ്യവുമാണ് ടീമിന്റെ വിജയത്തിൽ പ്രതിഫലിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മുഴുവൻ ടീമിനും ശ്രീ മോദി ആശംസകൾ നേർന്നു.
X-ലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു;
“ഇന്ത്യൻ ഹോക്കിക്ക് ഇത് അഭിമാന നിമിഷം! ഒരു മത്സരത്തിലും തോൽവിയറിയാതെ, മിന്നുന്ന പ്രകടനത്തോടെ ഏഷ്യാ കപ്പ് നിലനിർത്തിയ നമ്മുടെ ജൂനിയർ വനിതാ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ. കായിക താരങ്ങളുടെ കഴിവിനെയും നിശ്ചയദാർഢ്യത്തെയും അവരുടെ വിജയം പ്രതിഫലിപ്പിക്കുന്നു.
മുഴുവൻ ടീമിനും ആശംസകൾ!
@TheHockeyIndia”
A proud moment for Indian hockey!
Congratulations to our Junior Women’s Hockey Team on retaining the Asia Cup with a superb unbeaten campaign.
Their success reflects the talent and determination of the players.
Best wishes to the entire team!@TheHockeyIndia pic.twitter.com/Z5pYVSYYWN
— Narendra Modi (@narendramodi) September 13, 2026
***
SK