പിഎം ഇന്ത്യ
ഗണേശ ചതുർത്ഥിയുടെ പുണ്യവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ പൗരന്മാർക്കും തന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു. വിഘ്നങ്ങൾ അകറ്റുന്ന ഗണപതി ഭഗവാനെ ആരാധിക്കുന്നതിന്റെയും അനുഗ്രഹം തേടുന്നതിന്റെയും ഈ പുണ്യ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ നവോന്മേഷവും ആവേശവും നിറയ്ക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഗണപതി ഭഗവാന്റെ ദിവ്യാനുഗ്രഹത്താൽ എല്ലാവരുടെയും പരിശ്രമങ്ങൾ വിജയിക്കട്ടെയെന്നും രാജ്യം വികസനത്തിന്റെ പാതയിൽ മുന്നേറട്ടെയെന്നും ശ്രീ മോദി പ്രാർത്ഥിച്ചു.
പ്രധാനമന്ത്രി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു-
“मुदाकरात्तमोदकं सदा विमुक्तिसाधकं
कलाधरावतंसकं विलासिलोकरक्षकम्।
अनायकैकनायकं विनाशितेभदैत्यकं
नताशुभाशुनाशकं नमामि तं विनायकम्॥”
മോദകമേന്തിയ വിശുദ്ധമായ കൈകളുള്ളവനും അന്വേഷകരെ എപ്പോഴും മുക്തിയുടെ പാതയിലൂടെ നയിക്കുന്നവനും നെറ്റിത്തടത്തിൽ ചന്ദ്രക്കല അലങ്കാരമായുള്ളവനും അഖിലാണ്ഡ രക്ഷകനും പ്രപഞ്ചനാഥനും ഗജാസുരനെ വധിച്ചവനും തന്റെ ഭക്തരെ എല്ലാ ദുഃഖങ്ങളിൽ നിന്നും ക്ലേശങ്ങളിൽ നിന്നും വേഗത്തിൽ മോചിപ്പിക്കുന്നവനുമായ ശ്രീ വിനായക ഭഗവാനെ ഞാൻ നമിക്കുന്നുവെന്ന് ഈ സുഭാഷിതം വ്യക്തമാക്കുന്നു.
പ്രധാനമന്ത്രി ‘X’ൽ കുറിച്ചു;
“देशवासियों को गणेश चतुर्थी की अनंत शुभकामनाएं। विघ्नहर्ता के दर्शन और पूजन का यह पावन पर्व सबके जीवन में नई ऊर्जा और नए उत्साह का संचार करे। उनके दिव्य आशीर्वाद से सभी के प्रयास सफल हों और राष्ट्र निरंतर प्रगति के पथ पर आगे बढ़ता रहे, यही कामना है। गणपति बाप्पा मोरया!
मुदाकरात्तमोदकं सदा विमुक्तिसाधकं
कलाधरावतंसकं विलासिलोकरक्षकम्।
अनायकैकनायकं विनाशितेभदैत्यकं
नताशुभाशुनाशकं नमामि तं विनायकम्॥”
देशवासियों को गणेश चतुर्थी की अनंत शुभकामनाएं। विघ्नहर्ता के दर्शन और पूजन का यह पावन पर्व सबके जीवन में नई ऊर्जा और नए उत्साह का संचार करे। उनके दिव्य आशीर्वाद से सभी के प्रयास सफल हों और राष्ट्र निरंतर प्रगति के पथ पर आगे बढ़ता रहे, यही कामना है। गणपति बाप्पा मोरया!… pic.twitter.com/5biHnkWHJ4
— Narendra Modi (@narendramodi) September 14, 2026
***
SK