പിഎം ഇന്ത്യ
ഏഷ്യൻ ഗെയിംസിലെ തന്റെ കന്നി മത്സരത്തിൽ വനിതാ പോൾ വോൾട്ട് ഇനത്തിൽ വെങ്കല മെഡൽ നേടിയ ബരണിക ഇളങ്കോവനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു; ഇതൊരു സവിശേഷ മുന്നേറ്റവും ഇന്ത്യയ്ക്ക് അഭിമാനകരമായ മെഡലുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
കൂടുതൽ യുവ കായികതാരങ്ങളെ ഈ ഇനം തിരഞ്ഞെടുക്കാൻ പ്രചോദിപ്പിക്കുന്ന അഭിമാനകരമായ നേട്ടമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ കുറിച്ചു:
“ഇന്ത്യയ്ക്ക് ഒരു സവിശേഷ മുന്നേറ്റവും അഭിമാനകരമായ മെഡലും!
ഏഷ്യൻ ഗെയിംസിലെ തന്റെ കന്നി മത്സരത്തിൽ വനിതാ പോൾ വോൾട്ട് ഇനത്തിൽ വെങ്കലം നേടിയ ബരണിക ഇളങ്കോവന് അഭിനന്ദനങ്ങൾ. കൂടുതൽ യുവ കായികതാരങ്ങളെ ഈ കായിക ഇനം തിരഞ്ഞെടുക്കാൻ പ്രചോദിപ്പിക്കുന്ന അഭിമാനകരമായ നേട്ടം: പ്രധാനമന്ത്രി @narendramodi”
A special leap and an exemplary medal for India!
Congratulations to Baranica Elangovan on winning the Bronze in the women’s pole vault at her Asian Games debut. A proud achievement that will inspire many more young athletes to take up the sport: PM @narendramodi
— PMO India (@PMOIndia) September 25, 2026
****