ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പുരുഷന്മാരുടെ 200 മീറ്റർ വ്യക്തിഗത മെഡ്ലി SM7 ഇനത്തിൽ വെങ്കല മെഡൽ നേടിയ നിരഞ്ജൻ മുകുന്ദനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
അദ്ദേഹത്തിന്റെ മികച്ച നൈപുണ്യത്തെയും സഹിഷ്ണുതയെയും പ്രശംസിച്ച ശ്രീ മോദി, കടുപ്പമേറിയ ഈ ഇനത്തിലെ അദ്ദേഹത്തിന്റെ വിജയം വലിയ അഭിനന്ദനം അർഹിക്കുന്നുണ്ടെന്ന് നിരീക്ഷിക്കുകയും തുടർ വിജയങ്ങൾ ആശംസിക്കുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ ഓഫീസ് ‘എക്സ്’ -ൽ കുറിച്ചു :
“നൈപുണ്യത്തിന്റെയും സഹിഷ്ണുതയുടെയും മികച്ച പ്രകടനം.
ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പുരുഷന്മാരുടെ 200 മീറ്റർ വ്യക്തിഗത മെഡ്ലി SM7 ഇനത്തിൽ വെങ്കലം നേടിയ നിരഞ്ജൻ മുകുന്ദന് അഭിനന്ദനങ്ങൾ. കടുപ്പമേറിയ ഈ ഇനത്തിലെ അദ്ദേഹത്തിന്റെ വിജയം വലിയ അഭിനന്ദനം അർഹിക്കുന്നു. തുടർ വിജയങ്ങൾ ആശംസിക്കുന്നു: പ്രധാനമന്ത്രി @narendramodi”
A fine display of skill and endurance.
Congrats to Niranjan Mukundan for winning the Bronze in the Men’s 200m Individual Medley SM7 event at the Asian Para Games 2026. His success in this demanding event deserves immense appreciation. Wishing him continued success: PM @narendramodi
— PMO India (@PMOIndia) October 20, 2026
***
NK
A fine display of skill and endurance. Congrats to Niranjan Mukundan for winning the Bronze in the Men's 200m Individual Medley SM7 event at the Asian Para Games 2026. His success in this demanding event deserves immense appreciation. Wishing him continued success: PM @narendramodi
— PMO India (@PMOIndia) October 20, 2026