Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഐ.എൻ.എസ്. അഗ്രയ്, ഐ.എൻ.എസ്. ദുനാഗിരി, ഐ.എൻ.എസ്. സംശോധക് എന്നിവയുടെ സംയുക്ത കമ്മീഷനിംഗ് ചടങ്ങിലെ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

ഐ.എൻ.എസ്. അഗ്രയ്, ഐ.എൻ.എസ്. ദുനാഗിരി, ഐ.എൻ.എസ്. സംശോധക് എന്നിവയുടെ സംയുക്ത കമ്മീഷനിംഗ് ചടങ്ങിലെ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി


പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ നടന്ന ഐ.എൻ.എസ്. അഗ്രയ്, ഐ.എൻ.എസ്. ദുനാഗിരി, ഐ.എൻ.എസ്. സംശോധക് എന്നിവയുടെ സംയുക്ത കമ്മീഷനിംഗ് ചടങ്ങിലെ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

എക്‌സിലെ തുടർച്ചയായ പോസ്റ്റുകളിലൂടെ ശ്രീ മോദി പറഞ്ഞു;

“जिस देश का समुद्री सामर्थ्य जितना मजबूत होगा, उसका आर्थिक और रणनीतिक प्रभाव भी उतना ही सशक्त होगा। भारत इसके लिए स्वयं को तैयार कर रहा है।”

“भारतवर्ष की शक्ति की पहचान आत्मनिर्भरता में है और जिस दिन हम निर्माता होंगे, उस दिन निर्णायक भी होंगे।”

“भारत आज अपने पूरे Maritime Ecosystem को सशक्त बना रहा है। इससे व्यापार की लागत कम हुई है, उद्योगों को नई गति मिली है और तटीय क्षेत्रों में नए-नए अवसर बन रहे हैं।”

“2014 के बाद से हमने नीतियों के स्तर पर बड़े रिफॉर्म किए हैं। इससे रक्षा उत्पादन तेजी से बढ़ने के साथ ही हमारा डिफेंस एक्सपोर्ट भी अभूतपूर्व गति से बढ़ा है।”

***

NK