പിഎം ഇന്ത്യ
സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഐ ക്രിയേറ്റ് സംവിധാനം അഹമ്മദാബാദിനടുത്ത് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂവും ചേര്‍ന്ന് രാഷ്ട്രത്തിന് സമര്‍പ്പിച്ചു. സര്‍ഗ്ഗവൈഭവം, നവീനത, എഞ്ചിനീയറിംഗ്, ഉല്‍പ്പന്ന രൂപകല്‍പ്പന, പുതിയ സാങ്കേതിക വിദ്യകള്‍ എന്നിവയുടെ മിശ്രണത്തിലൂടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു സ്വതന്ത്ര കേന്ദ്രമാണ് ഐ ക്രിയേറ്റ്. ഭക്ഷ്യസുരക്ഷ, ജലം, കണക്ടിവിറ്റി, സൈബര്‍ സുരക്ഷ, വിവരസാങ്കേതികവിദ്യയും ഇലക്ട്രോണിക്സും, ഊര്‍ജ്ജം, ബയോമെഡിക്കല്‍ ഉപകരണങ്ങള്‍ എന്നീ മേഖലയിലുള്ള വിവിധ പ്രശ്നങ്ങള്‍ക്ക് ഇതുവഴി പരിഹാരം കാണാന്‍ ഉദ്ദേശിക്കുന്നു. ഇന്ത്യയില്‍ നിലവാരമുള്ള സംരംഭകരെ സൃഷ്ടിക്കുന്നതിനുള്ള ഒരു പരിസ്ഥിതി വികസിപ്പിക്കാനും ഐ ക്രിയേറ്റ് ലക്ഷ്യമിടുന്നു.
വിവിധ മേഖലകളില്‍ നിന്നുള്ള സാങ്കേതികവിദ്യകളും, നവീന ആശയങ്ങളും പ്രതിഫലിപ്പിക്കുന്ന വിവിധ സ്റ്റാളുകള്‍ ഇരു നേതാക്കളും സന്ദര്‍ശിച്ചു.
ഇന്ത്യയിലേയും, ഇസ്രായേലിലെയും ജനങ്ങളെ പരസ്പരം അടുപ്പിക്കുന്നതിന് നവീന ആശയങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നുവെന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രാധനമന്ത്രി പറഞ്ഞു. ഇസ്രായേലിന്റെ സാങ്കേതികവിദ്യയുടെ കരുത്തും നിര്മ്മാണാത്മകതയും മുഴുവന്‍ ലോകവും അംഗീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ യുവാക്കള്‍ക്ക് ഊര്‍ജ്ജവും, ആവേശവും ഉണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി അവര്‍ക്ക് ആവശ്യം കുറച്ച് പ്രോത്സാഹനവും, വ്യവസ്ഥാപിത പിന്തുണയുമാണെന്ന് ചൂണ്ടിക്കാട്ടി.
മുഴുവന്‍ സംവിധാനവും നവീന ആശയ സൗഹൃദമാക്കുന്നതിന് ഗവണ്മെന്റ് പരിശ്രമിച്ച് കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതുവഴി പുതിയ ആശയങ്ങള്‍ ഉടലെടുക്കും. ആശയങ്ങള്‍ കണ്ടുപിടുത്തങ്ങളിലേയ്ക്ക് നയിക്കും. ഈ കണ്ടുപിടിത്തങ്ങള്‍ നവ ഇന്ത്യയുടെ സൃഷ്ടിക്ക് സഹായിക്കുകയും ചെയ്യും.
വിജയത്തിന് ആദ്യം ആവശ്യമുണ്ടായിരിക്കേണ്ട ഘടകം ധൈര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐ ക്രിയേറ്റില് നവീനമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ധീരരായ യുവാക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. നടപ്പ് രീതികളും നവീന ആശയങ്ങളും തമ്മിലുള്ള ആശയകുഴപ്പത്തെക്കുറിച്ച് കാളിദാസനെ ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി സംസാരിച്ചു. രാജ്യം ഇന്ന് നേരിടുന്ന വെല്ലുകള്‍ മറികടക്കാനും ഏറ്റവും കുറഞ്ഞ ചെലവില്‍ സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും നവീന ആശയങ്ങള്‍ പ്രയോജനപ്പെടുത്താന്‍ പ്രധാനമന്ത്രി യുവാക്കളോട് ആവശ്യപ്പെട്ടു.
ഭക്ഷ്യ, ജല, ആരോഗ്യ, ഊര്‍ജ്ജ മേഖലകളില്‍ നവീന ആശയങ്ങള്‍ക്കായി ഇന്ത്യയും, ഇസ്രായേലും തമ്മിലുള്ള സഹകരണം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മാനവ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം രചിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
मुझे खुशी है कि आज, इजराइल के प्रधानमंत्री की उपस्थिति में, देश के नौजवान innovators को समर्पित इस संस्थान का लोकार्पण हो रहा है : PM @narendramodi
— PMO India (@PMOIndia) January 17, 2018
मैं श्री नेतान्याहू का बहुत आभारी हूँ कि उन्होंने गुजरात आने का निमंत्रण स्वीकार किया और परिवार के साथ, वो आये : PM @narendramodi

आज जब हम iCreate का लोकार्पण कर रहे हैं, तो मैं स्वर्गीय प्रोफेसर N V वसानी को याद करना चाहूँगा | मुझे अच्छी तरह से याद है कि जब iCreate की कल्पना की गयी, तो इसको मूर्त रूप देने की ज़िम्मेदारी प्रोफेसर वसानी के पास आयी : PM @narendramodi https://t.co/3Rik6M6WK2
— PMO India (@PMOIndia) January 17, 2018
किसान एक छोटा सा पौधा बोता है, तो आने वाली कई पीढियां उस विशाल वृक्ष के फल पाती हैं | किसान की आत्मा, जहां कहीं भी होती है, यह देखकर निश्चित रूप से आनंदित होती है | आज iCreate के लोकार्पण पर उसी खुशी का अनुभव हो रहा है : PM @narendramodi https://t.co/3Rik6M6WK2
— PMO India (@PMOIndia) January 17, 2018
किसी institution का महत्त्व उसके जन्म के समय नहीं आंका जा सकता है | हम सब जानते हैं कि आज भारत ही नहीं, पूरे विश्व में pharmaceutical के क्षेत्र में गुजरात का नाम है | पर बहुत कम लोगों को इसका background मालुम होगा : PM @narendramodi https://t.co/3Rik6M6WK2
— PMO India (@PMOIndia) January 17, 2018
आज से लगभग 50 – 60 साल पहले, अहमदाबाद शहर के उद्योगपतियों के प्रयासों से एक pharmacy कॉलेज की शुरुवात हुई थी | उस pharmacy कॉलेज ने अहमदाबाद और पूरे गुजरात में pharmacy के क्षेत्र में एक मजबूत ecosystem खड़ा कर दिया : PM @narendramodi https://t.co/3Rik6M6WK2
— PMO India (@PMOIndia) January 17, 2018
मैं यही अपेक्षा iCreate और यहाँ से निकलने वाले विद्यार्थियों से रखता हूं, कि वो innovation के क्षेत्र में भारत का नाम पूरे विश्व में रोशन करेंगे : PM @narendramodi
— PMO India (@PMOIndia) January 17, 2018
जब कुछ वर्ष पहले मैंने iCreate को लॉन्च किया था, तो उस समय भी कहा था कि मैं इजरायल को iCreate से जोड़ना चाहता हूं। मेरा मकसद यही था कि इजरायल के अनुभव का फायदा, उसके start up environment का लाभ, इस संस्था को, देश के नौजवानों को मिले: PM @narendramodi https://t.co/3Rik6M6WK2
— PMO India (@PMOIndia) January 17, 2018
इजरायल की technology एवं creativity पूरे विश्व को प्रभावित करती है: PM @narendramodi https://t.co/3Rik6M6WK2
— PMO India (@PMOIndia) January 17, 2018
इजरायल के लोगों ने पूरी दुनिया में साबित किया है कि देश का आकार नहीं, देशवासियों का संकल्प, देश को आगे ले जाता है: PM @narendramodi
— PMO India (@PMOIndia) January 17, 2018
भारत और इजरायल के लोगों को और करीब लाने में Innovation की बड़ी भूमिका है: PM @narendramodi
— PMO India (@PMOIndia) January 17, 2018
भारत और इजरायल के लोगों को और करीब लाने में Innovation की बड़ी भूमिका है: PM @narendramodi
— PMO India (@PMOIndia) January 17, 2018
हमारे युवाओं के पास energy भी है और enthusiasm भी, उनको चाहिए तो थोड़ा सा encouragement, थोड़ी सी mentorship, थोड़ा सा network, थोड़ा सा institutional support: PM @narendramodi
— PMO India (@PMOIndia) January 17, 2018
हम देश में पूरे सिस्टम को innovation-friendly बनाने की दिशा में काम कर रहे हैं, ताकि,
— PMO India (@PMOIndia) January 17, 2018
Intent की ताक़त से बने Ideas
Ideas कि ताक़त से बने Innovation
Innovation की ताक़त से बने New India: PM @narendramodi

नौजवानों के विचार यूं ही खत्म ना हो जाएं, इसे देखना हम सभी का दायित्व है: PM @narendramodi
— PMO India (@PMOIndia) January 17, 2018
मुझे खुशी है कि iCreate ने देश के नौजवानों को उनके सपने पूरे करने में, उनके innovative ideas को साकार करने में मदद दी है। iCreate के Innovative Products के बारे में जानकर मुझे बहुत प्रसन्नता हो रही है: PM @narendramodi
— PMO India (@PMOIndia) January 17, 2018
सफलता की पहली शर्त होती है- साहस। जो साहस कर सकता है, वो कोई भी निर्णय ले सकता है। मैं iCreate के माध्यम से Innovation कर रहे साहसी युवाओं को बहुत-बहुत बधाई देता हूं: PM @narendramodi
— PMO India (@PMOIndia) January 17, 2018
Convention और innovation के बीच हमेशा से ही खींचतान रही है | जब भी कोई कुछ नया करना चाहता है, तो एक वर्ग उसका मज़ाक उड़ाता है, विरोध करता है : PM @narendramodi
— PMO India (@PMOIndia) January 17, 2018
कालिदास ने एक बात कही:
— PMO India (@PMOIndia) January 17, 2018
पुराण मित्येव न साधू सर्व,
न चापि काव्यम नवमित्य-वद्यम |
सन्तः परीक्ष्यान्यतर भजन्ते
मूढः पर प्रत्ययनेय बुद्धिः ||
केवल इसलिए कि कोई चीज़ पुरानी है, आवश्यक नहीं कि वह अच्छी ही होगी |
इसी प्रकार, कोई चीज़ नयी है, तो ज़रूरी नहीं कि वह अच्छी ही होगी : PM

आज आवश्यकता है कि हमारे युवा देश के सामने खड़ी समस्याओं से मुक्ति के लिए innovate करें | सामान्य व्यक्ति की quality of life को कम से कम खर्च में कैसे improve किया जा सकता है, इसके लिए innovate करें : PM @narendramodi
— PMO India (@PMOIndia) January 17, 2018
आज देश में स्वच्छ भारत का एक बहुत बड़ा अभियान चल रहा है | स्वच्छता को लेकर क्या हम नए नए innovations कर सकते हैं| waste to wealth, इस एक विषय में innovation की अपार संभावनाएं हैं : PM @narendramodi
— PMO India (@PMOIndia) January 17, 2018
पिछले साल मेरी इजरायल की यात्रा के दौरान हमने 40 मिलियन यूएस डालर का एक फंड भी स्थापित किया जो भारत एवं इजरायल का एक joint venture होगा: PM @narendramodi
— PMO India (@PMOIndia) January 17, 2018
इससे दोनों देशों के talent को technological innovation की दिशा में कुछ नया करने में मदद मिलेगी। इस joint venture में खाद्यान्न, पानी, रोगों से मुक्ति तथा ऊर्जा के क्षेत्र पर विशेष ध्यान दिया जाएगा: PM @narendramodi