Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഒരു യഥാർത്ഥ വിവേകിയുടെ ഗുണങ്ങൾ ഉയർത്തിക്കാട്ടുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


ഒരു യഥാർത്ഥ വിവേകിയുടെ ഗുണങ്ങൾ ഉയർത്തിക്കാട്ടുന്ന ഒരു സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

പ്രധാനമന്ത്രി ‘X’ൽ കുറിച്ചു:

“यस्य कृत्यं न जानन्ति मन्त्रं वा मन्त्रितं परे।

कृतमेवास्य जानन्ति स वै पण्डित उच्यते॥”

ചെയ്യുന്ന കാര്യങ്ങൾ പൂർത്തിയാകുന്നതുവരെ സ്വന്തം പദ്ധതികളും പ്രവൃത്തികളും മറ്റുള്ളവരിൽ നിന്ന് രഹസ്യമായി സൂക്ഷിക്കുന്ന വ്യക്തിയാണ് യഥാർത്ഥ വിവേകി. അത്തരത്തിൽ അച്ചടക്കമുള്ളതും തിരിച്ചറിവുള്ളതും ചിന്താശേഷിയുള്ളതുമായ വ്യക്തിയെ യഥാർത്ഥ വിവേകിയായി കണക്കാക്കുന്നു.

***

SK