Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഓരോ ലക്ഷ്യവും നേടിയെടുക്കുന്നതിൽ അർപ്പണബോധത്തിന്റെയും ഉറച്ച പരിശ്രമത്തിന്റെയും പ്രാധാന്യം വ്യക്തമാക്കുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


ഓരോ ലക്ഷ്യവും നേടിയെടുക്കുന്നതിൽ അർപ്പണബോധത്തിന്റെയും ഉറച്ച പരിശ്രമത്തിന്റെയും പ്രാധാന്യം വ്യക്തമാക്കുന്ന ഒരു സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു:

“प्रभूतं कार्यमल्पं वा यन्नरः कर्तुमिच्छति।

सर्वारम्भेण तत् कार्यं सिंहादेकं प्रचक्षते।।”

ഇന്ത്യയുടെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ എന്ന സ്വപ്നം യാഥാർത്ഥ്യമായിരിക്കുന്നുവെന്നും വൃത്തിയുള്ളതും പരിസ്ഥിതിസൗഹൃദവും ഭാവിസജ്ജവുമായ ഒരു ഗതാഗത സംവിധാനം നിർമ്മിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളിലെ ഒരു സുപ്രധാന നാഴികക്കല്ലാണിത് അടയാളപ്പെടുത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ശ്രദ്ധേയ നേട്ടവുമായി ബന്ധപ്പെട്ട എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

आज भारत को पहली हाइड्रोजन ट्रेन मिलने का सपना साकार होने जा रहा है। यह आत्मनिर्भर भारत और सतत विकास की दिशा में एक बहुत बड़ा दिन है। मैं इससे जुड़े सभी लोगों को बहुत बधाई देता हूं।

प्रभूतं कार्यमल्पं वा यन्नरः कर्तुमिच्छति।

सर्वारम्भेण तत् कार्यं सिंहादेकं प्रचक्षते।।

***

NK