പിഎം ഇന്ത്യ
കര്‍ണാടക മുന്‍ മുഖ്യമന്ത്രി ശ്രീ. എന്‍.ധരം സിങ്ങിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.
‘കര്‍ണാടക മുന്‍ മുഖ്യമന്ത്രി ശ്രീ. എന്‍. ധരം സിങ്ങിന്റെ മരണം വ്യസനിപ്പിക്കുന്നു. ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ കുടുംബവും അനുയായികളും അനുഭവിക്കുന്ന വേര്‍പാടിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു.
കര്‍ണാടകയിലും ദേശീയ രാഷ്ട്രീയത്തിലും വിലയേറിയ അനുഭവങ്ങള്‍ ഉള്ള വ്യക്തിയാണു ശ്രീ. എന്‍.ധരം സിങ്. സമൂഹത്തിനായി അദ്ദേഹം സമര്‍പ്പിച്ച സേവനങ്ങള്‍ എന്നും സ്മരിക്കപ്പെടും’, പ്രധാനമന്ത്രി അനുസ്മരിച്ചു.
****
Saddened by the demise of former Karnataka CM Shri N. Dharam Singh. My thoughts are with his family & supporters in this sad hour: PM
— PMO India (@PMOIndia) July 27, 2017
Shri N. Dharam Singh had rich experience in Karnataka & national politics. His dedicated service towards society will be remembered: PM
— PMO India (@PMOIndia) July 27, 2017