പിഎം ഇന്ത്യ
കിര്ഗിസ്ഥാന് ജനതയ്ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സ്വാതന്ത്ര്യ ദിന ആശംസകള് നേര്ന്നു.
” കിര്ഗിസ്ഥാന് ജനതയ്ക്ക് അവരുടെ സ്വാതന്ത്ര്യ ദിനത്തില് ഞാന് ആശംസകള് നേരുന്നു. മധ്യേഷ്യയിലെ ഇന്ത്യയുടെ വളരെ ഏറെ മൂല്യവത്തായ പങ്കാളിയാണ് കിര്ഗിസ്ഥാന്. വിവിധ മേഖലകളില് ഇന്ത്യയും കിര്ഗിസ്ഥാനും തമ്മിലുള്ള ബന്ധം വിശാലമാക്കാന് അടുത്തിടെ നടന്ന എന്റെ സന്ദര്ശനം അത്യധികം ഫലപ്രദമായിരുന്നു ”- പ്രധാനമന്ത്രി പറഞ്ഞു.
I extend my best wishes to the people of Kyrgyzstan on their Independence Day. Kyrgyzstan is India's very valued partner in Central Asia: PM
— PMO India (@PMOIndia) August 31, 2015
My recent visit to Kyrgyzstan was extremely fruitful in expanding India-Kyrgyzstan relations in a wide range of sectors: PM @narendramodi
— PMO India (@PMOIndia) August 31, 2015