പിഎം ഇന്ത്യ
കൃഷി നമ്മുടെ സമൃദ്ധിയുടെ അടിത്തറയാണെന്നും കർഷകരായ സഹോദരീസഹോദരന്മാരാണ് രാജ്യത്തിന്റെ അന്നദാതാക്കളെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. അവരുടെ കഠിനാധ്വാനവും സമർപ്പണവുമാണ് രാജ്യത്തിന്റെ പുരോഗതി ഉറപ്പാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു-
“कृषिर्धन्या कृषिर्मेध्या जन्तूनां जीवनं कृषिः।
अन्नदः सर्वदश्चैव तस्माच्छ्रेष्ठतरो हि सः॥”
കൃഷി ഐശ്വര്യത്തിന്റെ ഉറവിടമാണെന്നും ബുദ്ധിയെ ശുദ്ധീകരിക്കുന്നതാണെന്നും എല്ലാ ജീവജാലങ്ങളുടെയും അടിസ്ഥാനമാണെന്നും ഈ സുഭാഷിതം വ്യക്തമാക്കുന്നു. വിളകൾ നട്ടുവളർത്തുകയും ലോകത്തിന് ധാന്യം നൽകുകയും ചെയ്യുന്ന കർഷകനാണ് സത്യത്തിൽ എല്ലാവർക്കും എല്ലാം നൽകുന്ന ആത്യന്തിക ദാതാവ്. ഭക്ഷണമില്ലാതെ മറ്റൊരു തരത്തിലുള്ള ദാനധർമ്മങ്ങൾക്കോ ഭൗതിക സമ്പത്തിനോ യാതൊരു പ്രയോജനവുമില്ല. അതുകൊണ്ട് തന്നെ കൃഷിയിൽ ഏർപ്പെടുന്ന കർഷകൻ എല്ലാവരിലും വെച്ച് ഏറ്റവും ഉന്നതനാണ്.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
“कृषि हमारी समृद्धि की आधारशिला है और हमारे किसान भाई-बहन देश के अन्नदाता। इनका परिश्रम और समर्पण ही राष्ट्र की प्रगति को सुनिश्चित करता है।
कृषिर्धन्या कृषिर्मेध्या जन्तूनां जीवनं कृषिः।
अन्नदः सर्वदश्चैव तस्माच्छ्रेष्ठतरो हि सः॥”
कृषि हमारी समृद्धि की आधारशिला है और हमारे किसान भाई-बहन देश के अन्नदाता। इनका परिश्रम और समर्पण ही राष्ट्र की प्रगति को सुनिश्चित करता है।
कृषिर्धन्या कृषिर्मेध्या जन्तूनां जीवनं कृषिः।
अन्नदः सर्वदश्चैव तस्माच्छ्रेष्ठतरो हि सः॥ pic.twitter.com/QRfQ8GyAlL
— Narendra Modi (@narendramodi) April 20, 2026
-NK-