Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കൊറിയന്‍ ഓപ്പണ്‍ പരമ്പര ജയിച്ച പി.വി.സിന്ധുവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ജയിച്ച പി.വി.സിന്ധുവിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

‘കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ വിജയിച്ച പി.വി.സിന്ധുവിന് അഭിനന്ദനങ്ങള്‍.

അവരുടെ നേട്ടത്തില്‍ ഇന്ത്യക്ക് അങ്ങേയറ്റത്തെ അഭിമാനമുണ്ട്’, പ്രധാനമന്ത്രി പറഞ്ഞു.