Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കൊല്‍ക്കത്തയിലെ ഫ്‌ളൈഓവര്‍ ദുരന്തം: പ്രധാനമന്ത്രി രക്ഷാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി


കൊല്‍ക്കത്തയില്‍ നിര്‍മ്മാണത്തിലിരുന്ന ഫ്‌ളൈഓവര്‍ തകര്‍ന്നുണ്ടായ ദുരന്തത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നടുക്കവും, ദു:ഖവും പ്രകടിപ്പിച്ചു. രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം അമേരിക്കയില്‍ ഇരുന്ന് വിലയിരുത്തി. ദുരന്തത്തില്‍ ജീവന്‍ വെടിഞ്ഞവരുടെ കുടുംബാംഗങ്ങളെ ദു:ഖമറിയിച്ച പ്രധാനമന്ത്രി, അപകടത്തില്‍ പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.