Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ഡി.കെ. ശിവകുമാർ ജിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു


കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ഡി.കെ. ശിവകുമാർ ജിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ മുന്നോട്ടുള്ള ഭരണകാലയളവിന് പ്രധാനമന്ത്രി ആശംസകൾ നേർന്നു.

ജനങ്ങളുടെ ക്ഷേമത്തിനായി കേന്ദ്ര ഗവണ്മെന്റ് കർണാടക ഗവൺമെന്റുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

“കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ഡി.കെ. ശിവകുമാർ ജിക്ക് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ ഭരണകാലയളവിലേക്ക് എല്ലാവിധ ആശംസകളും നേരുന്നു. ജനങ്ങളുടെ ക്ഷേമത്തിനായി കേന്ദ്ര ഗവണ്മെന്റ് കർണാടക ഗവൺമെന്റുമായി അടുത്ത് പ്രവർത്തിക്കും.”

 

-SK-