പിഎം ഇന്ത്യ
ഖനവ്യവസായ രംഗത്തു ഇന്ത്യയും ചെക്ക് റിപ്പബ്ലിക്കും തമ്മില്‍ ഒപ്പ് വച്ച ധാരണാപത്രം സംബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയോഗത്തെ ധരിപ്പിച്ചു. 1960 കളില്‍ ചെക്ക് സഹായത്തോടെ റാഞ്ചിയില്‍ സ്ഥാപിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹെവി എഞ്ചിനീയറിംഗ് കോര്‍പ്പറേഷന്റെ മൂന്നു പ്ലാന്റുകള്‍ നവീകരിക്കുന്നതിനാണ് ധാരണാപത്രം ഒപ്പു വച്ചത്.