Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഖ്വാജാ മൊയ്‌നുദ്ദീന്‍ ചിഷ്ടിയുടെ ദര്‍ഗയില്‍ സമര്‍പ്പിക്കാനുള്ള ചാദര്‍ കൈമാറി


അജ്മീര്‍ ഷരീഫ് ഖ്വാജാ മൊയ്‌നുദ്ദീന്‍ ചിഷ്ടിയുടെ ദര്‍ഗയില്‍ സമര്‍പ്പിക്കാനുള്ള ചാദര്‍ ന്യൂനപക്ഷ ക്ഷേമ മന്ത്രി ശ്രീ. മുക്തര്‍ അബ്ബാസ് നക് വിക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കൈമാറി. വാര്‍ഷിക ഉറൂസ് വേളയില്‍ ഖ്വാജാ മൊയ്‌നുദ്ദീന്‍ ചിഷ്ടിയുടെ അനുയായികള്‍ക്കു പ്രധാനമന്ത്രി ആശംസകള്‍ നേരുകയും ചെയ്തു.